Surprise Me!

ചൈനയിലെത്തിയ മമ്മൂക്കയുടെ സിനിമ | filmibeat Malayalam

2018-06-21 638 Dailymotion

Mammootty's Peranbu screened at the Shanghai film festival <br />ഇത്തവണ പേരന്‍പിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സിനിമാ പ്രേമികള്‍ വിലയിരുത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കിട്ടിയ ചിത്രം ഏഷ്യയിലെ ഓസ്‌കാര്‍ വരെ സ്വന്തമാക്കിയിരിക്കുകയാണ്. <br />#Mammootty

Buy Now on CodeCanyon